News Nineteen
To be known...To be said
Browsing Category

World

ദുബായിൽ പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ മലയാളി സ്കൂൾ വിദ്യാർത്ഥിയെ ഗവൺമെൻറ് ഗോൾഡൻ വിസ നൽകി…

ദുബായിൽ പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ മലയാളി സ്കൂൾ വിദ്യാർത്ഥിയെ ഗവൺമെൻറ് ഗോൾഡൻ വിസ നൽകി ആദരിച്ചു. സി.എ ബിജു ഷീബ ദമ്പതികളുടെ മകൾ ആഹനെയാണ് 10 വർഷത്തെ വിസ നൽകിയാണ് ആദരിച്ചത്. ആദര ചടങ്ങിൽ സഹോദരി അഫ്ര ബിജു എന്നിവർ പങ്കെടുത്തു.

ഇവരെ ചതിയന്മാരെന്നും കള്ളന്മാരെന്നുമാണ് രാജ്യം വിളിക്കുന്നത്; പുതിയ പാകിസ്ഥാനെ തടയാന്‍…

ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ ഷെഹബാസ് ഷെരീഫ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രിയും പാകിസ്ഥാന്‍ തെഹരീക് ഇ ഇന്‍സാഫ് (പി.ടി.ഐ) പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാന്‍. പാകിസ്ഥാനിലെ പഞ്ചാബില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്…

മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിന്റെ അക്കൗണ്ട് മരവിപ്പിച്ച് ട്വിറ്റര്‍

ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തകയായ റാണ അയ്യൂബിന്റെ അക്കൗണ്ട് മരവിപ്പിച്ച് ട്വിറ്റര്‍. റാണ അയ്യൂബ് തന്നെയാണ് ഇതു സംബന്ധിച്ച് ട്വിറ്ററില്‍ പോസ്റ്റിട്ടത്. ട്വിറ്റര്‍ പങ്കുവെച്ച ഇ-മെയില്‍ സഹിതമായിരുന്നു റാണയുടെ പോസ്റ്റ്. ട്വിറ്ററിന്റെ ഔദ്യോഗിക…

പ്രൈഡ് മാര്‍ച്ചിനിടെ എല്‍.ജി.ബി.ടി.ക്യു ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്ത് തുര്‍ക്കി പൊലീസ്;

ഇസ്താംബൂള്‍: തുര്‍ക്കിയിലെ ഇസ്താംബൂളില്‍ എല്‍.ജി.ബി.ടി.ക്യു പ്ലസ് കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ചുകൊണ്ട് പ്രൈഡ് മാര്‍ച്ചില്‍ പങ്കെടുത്ത ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തു. മാധ്യമപ്രവര്‍ത്തകരെയും എല്‍.ജി.ബി.ടി.ക്യു ആക്ടിവിസ്റ്റുകളെയുമാണ് ഞായറാഴ്ച…

യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,319 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്

അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,319 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,079 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും ഇന്ന് യുഎഇയിൽ റിപ്പോർട്ട്…

ഗൂഗിളിനെതിരായ പരാതിയിൽ വനിത ഉദ്യോഗസ്ഥർക്ക് 118 ദശലക്ഷം ഡോളർ നൽകി ഒത്തുതീർപ്പാക്കി

ന്യൂയോർക്: ഗൂഗിളിനെതിരായ പരാതിയിൽ വനിത ഉദ്യോഗസ്ഥർക്ക് 118 ദശലക്ഷം ഡോളർ നൽകി ഒത്തുതീർപ്പാക്കി.ലിംഗവിവേചനം കാണിച്ചുവെന്ന വനിത ജീവനക്കാരുടെ പരാതിയാണ് 118 ദശലക്ഷം ഡോളർ(ഏകദേശം 9,224,862,400 രൂപ) നൽകി ഗൂഗ്ൾ ഒത്തുതീർപ്പാക്കിയത്. അതേസമയം വിവേചനം…

സൗദി അറേബ്യയും ഇസ്രായേലും സന്ദർശിക്കാനൊരുങ്ങി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ

വാഷിങ്ടൺ: സൗദി അറേബ്യയും ഇസ്രായേലും സന്ദർശിക്കാനൊരുങ്ങി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ജൂലൈ മധ്യത്തിലാണ് സന്ദർശനമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു.ബൈഡന്റെ സന്ദർശനം നാഷനൽ സെക്യൂരിറ്റി കൗൺസിലും സ്ഥിരീകരിച്ചിട്ടുണ്ട്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ…

പ്രവാചകനെതിരായ ബിജെപി നേതാവിന്റെ പ്രസ്താവനയിൽ കുവൈറ്റിൽ പ്രതിഷേധം; പ്രവാസികളെ അറസ്റ്റ് ചെയ്ത്…

കുവൈറ്റ് സിറ്റി: പ്രവാചകനെതിരായ പ്രസ്താവന നടത്തിയ ബിജെപി നേതാവിനെതിരെ കുവൈറ്റിൽ പ്രതിഷേധിച്ച പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്തുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രലായം. ജുമുഅ നമസ്‌കാരത്തിന് ശേഷം ഫഹാഹീലിൽ പ്രകടനത്തിൽ പങ്കെടുത്ത പ്രവാസികളെ…

സുരക്ഷയുടെ പേരിൽ ആയുധ ശേഖരം ഇരട്ടിപ്പിച്ച് കിം ജോംഗ് ഉൻ

രാജ്യത്തെ അയുധ ശേഖരണം വർധിപ്പിക്കുന്നതായി പാർട്ടി സമ്മേളനത്തിൽ വ്യക്തമാക്കി ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. ഉത്തര കൊറിയ വീണ്ടും ആണവായുധ പരീക്ഷണം നടത്താൻ ഒരുങ്ങുന്നുയെന്ന് അമേരിക്കയും ദക്ഷിണ കൊറിയയും അറിയിച്ചതിനെ പിന്നാലെയാണ് ആയുധ…

അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലേക്ക് സ്വന്തം രാജ്യത്തെ റഫര്‍ ചെയ്ത് ഇസ്രഈലി സംഘടന

ടെല്‍ അവീവ്: സ്വന്തം രാജ്യത്തെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലേക്ക് (International Criminal Court – ICC) റഫര്‍ ചെയ്ത് ഇസ്രഈലി ആന്റി ടോര്‍ചര്‍ സംഘടന (Israeli anti-torture body). ”ഫലസ്തീനികളെ പീഡിപ്പിക്കുന്നതോ അപമാനിക്കുന്നതോ ചൂഷണം…