ശ്രീലങ്കൻ പരമ്പര: മലയാളി താരം സഞ്ജു സാംസൺ ടീമിൽ, പന്ത് പുറത്ത്

മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടംനേടി. അതേസമയം, സീനിയർ താരങ്ങളായ രോഹിത് ശർമ്മയും വിരാട് കോഹ്ലിയും കെഎൽ രാഹുലിനും ടി20 ടീമിൽ ഇടംനേടാനായില്ല. ഹർദ്ദിക്…

ഐക്യൂവിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഉടൻ ഇന്ത്യൻ വിപണിയിലേക്ക്, പ്രധാനപ്പെട്ട സവിശേഷത ഇതാണ്

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഐക്യൂവിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഉടൻ ഇന്ത്യൻ വിപണിയിൽ എത്തും. റിപ്പോർട്ടുകൾ പ്രകാരം, ഐക്യൂ 11 സ്മാർട്ട്ഫോണുകളുടെ ഇന്ത്യയിലെ ലോഞ്ച് തീയതി 2023 ജനുവരി 10- നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആൻടുടു (AnTuTu)…

വാഹനങ്ങളിൽ എയർ ബാഗുകളുടെ ആവശ്യകത വർദ്ധിച്ചു, ഉൽപ്പാദന മേഖലയിൽ വൻ കുതിച്ചുചാട്ടം

രാജ്യത്തെ വാഹനങ്ങളിൽ എയർ ബാഗുകളുടെ ആവശ്യകത വർദ്ധിച്ചതായി റിപ്പോർട്ട്. റേറ്റിംഗ് ഏജൻസിയായ ഐസിആർഎ പുറത്തുവിട്ട കണക്കുകൾ പ്രകാരം, അടുത്ത 5 വർഷത്തിനുള്ളിൽ എയർ ബാഗുകളുടെ നിർമ്മാണം 7,000 കോടി രൂപയുടെ വ്യവസായമായി മാറുമെന്നാണ് വിലയിരുത്തൽ.…

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വെച്ച് അല്‍ ഖ്വയ്ദ

ന്യൂഡല്‍ഹി: ഇന്ത്യയ്ക്കെതിരെ ഭീകര സംഘടനയായ അല്‍ ഖ്വയ്ദ വീണ്ടും രംഗത്ത്. വണ്‍ ഉമ്മ എന്ന് പേരിട്ടിരിക്കുന്ന മാസികയിലൂടെ ഇന്ത്യയ്ക്ക് എതിരെ ഭീകര സംഘടന രംഗത്ത് വന്നിരിക്കുന്നത്. മാസികയുടെ അഞ്ചാം ലക്കത്തില്‍, ഇന്ത്യയും ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളും…

മനുഷ്യകുലത്തെ വിഴുങ്ങാന്‍ കൊറോണയെക്കാൾ കൊടും ഭീകരനായ സോംബി വൈറസ്? അടുത്തവർഷം ഉണ്ടാവുമെന്ന് പ്രവചനം

ബ്രസീലിയന്‍ ജ്യോതിഷിയായ അഥോസ് സലോമിയുടെ ഇത്തവണത്തെ പ്രവചനങ്ങള്‍ അത്ര ശുഭകരമല്ല. 2023 നെ കുറിച്ചുള്ള അഥോസിന്റെ പ്രവചനങ്ങളെ ആളുകള്‍ അല്‍പ്പം ഭയത്തോടെയാണ് വിലയിരുത്തുന്നത്. മനുഷ്യര്‍ ഭയപ്പെടുന്ന കാര്യങ്ങള്‍ അടുത്ത വര്‍ഷം സംഭവിക്കുമെന്നാണ്…

മണിരത്‌നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍ 2’: റിലീസ് തീയതി പ്രഖ്യാപിച്ചു

ചെന്നൈ: ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ് മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍. സെപ്റ്റംബര്‍ 30ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച വിജയം നേടിയതിനൊപ്പം മികച്ച നിരൂപക പ്രശംസയും നേടിയിരുന്നു. ഇതിന് പിന്നാലെ ചിത്രം ഒടിടിയിലും…

ജീവിത പങ്കാളിയെ കുറിച്ചുള്ള സങ്കൽപ്പങ്ങൾ പങ്കുവെച്ച് രാഹുൽ ​ഗാന്ധി

ന്യൂഡൽഹി: ജീവിത പങ്കാളിയെ കുറിച്ചുള്ള സങ്കൽപ്പങ്ങൾ പങ്കുവെച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. അമ്മ സോണിയാ ഗാന്ധിയുടെയും മുത്തശ്ശി ഇന്ദിരാഗാന്ധിയുടെയും ഗുണങ്ങൾ ഇടകലർന്ന പങ്കാളിയെയാണ് താൻ ആഗ്രഹിക്കുന്നതെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. ഭാരത്…

ആന്ധ്രയിൽ ചന്ദ്രബാബു നായിഡുവിന്റെ റോഡ് ഷോയ്ക്ക് തിക്കും തിരക്കും: അപകടത്തിൽ നിരവധി മരണം

അമരാവതി: ആന്ധ്രപ്രദേശിലെ നെല്ലൂരില്‍ റോഡ് ഷോയ്ക്കിടെ അപകടത്തില്‍പ്പെട്ട് എട്ട് മരണം. മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ നടന്ന റോഡ് ഷോയ്ക്കിടെയാണ് ഇത്തരമൊരു വലിയ അപകടം നടന്നത്. തിക്കിലും തിരക്കിലും പെട്ടാണ് എട്ടുപേരും…

സിബിഐ ഏറ്റെടുത്തതുകൊണ്ട് സത്യസന്ധമായ അന്വേഷണം നടന്നു: സോളാര്‍ കേസിൽ സത്യം പുറത്തുവന്നുവെന്ന് കെ…

തിരുവനന്തപുരം: സോളാര്‍ കേസ് സിബിഐ ഏറ്റെടുത്തതുകൊണ്ട് സത്യം പുറത്തുവന്നെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. സിബിഐ വന്നതുകൊണ്ടാണ് സത്യസന്ധമായ അന്വേഷണം നടന്നതെന്നും കേരള പൊലീസ് ആയിരുന്നുവെങ്കില്‍ സത്യം പുറത്തുവരുമായിരുന്നില്ലെന്നും…

‘മുസ്ലീമിനും ക്രിസ്ത്യാനിക്കും പള്ളിയിൽ പോകാം, ഹിന്ദു അമ്പലത്തിൽ പോയാലോ ചന്ദനം തൊട്ടാലോ…

തിരുവനന്തപുരം: കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചത്തെണമെങ്കില്‍ ഹിന്ദുക്കളുടെ പിന്തുണ കൂടി വേണമെന്ന് വ്യക്തമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. അമ്പലത്തില്‍ പോവുകയും, ചന്ദനക്കുറിയിടുകയും ചെയ്യുന്ന ഹിന്ദുമത വിശ്വാസിയെ മൃദു ഹിന്ദുത്വ…