കിഫ്ബി മസാല ബോണ്ട് കേസില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക് ഇന്ന് ഇഡിക്ക് മുമ്പില്‍ ഹാജരാകില്ല
കിഫ്ബി മസാല ബോണ്ട് കേസില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക് ഇന്ന് ഇഡിക്ക് മുമ്പില്‍ ഹാജരാകില്ല. ഇന്ന് രാവിലെ 11 മണിക്ക് കൊച്ചിയിലെ ഇഡി ഓഫീസിലെത്താനായിരുന്നു നിര്‍ദ്ദേശം. ഇത് രണ്ടാം തവണയാണ് ഇഡി നോട്ടീസയച്ചിട്ടും തോമസ് ഐസക് ഹാജരാകാതെയിരിക്കുന്നത്.…