Automotive
ഒരു മില്യൺ കാറുകൾ തിരിച്ചു വിളിച്ചു് മെഴ്സിഡിസ്
ബ്രേക്ക് തകരാർ മൂലം ഒരു മില്യൺ കാറുകളെ തിരിച്ച് വിളിക്കാനൊരുങ്ങി മെഴ്സിഡസ് ബെൻസ്. 2004 നും 2015 നും ഇടയിൽ വിറ്റുപോയ പഴയ എസ്യുവികളെയും എംപിവികളെയും തിരിച്ച് വിളിക്കാനാണ് കമ്പനി തയാറെടുക്കുന്നതെന്ന് ജർമ്മൻ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ…