News Nineteen
To be known...To be said
Browsing Category

Sports

കോഹ്‌ലിയുടെ പകരക്കാരനായി സഞ്ജു, വിരാടിനെ കൈവിട്ട് ഇന്ത്യ;

ഇംഗ്ലണ്ടിനെതിരെയുള്ള ബെര്‍മിങ്ഹാം ടെസ്റ്റിന് ശേഷം നടക്കാനിരിക്കുന്ന ടി-20 ഏകദിന മത്സരങ്ങള്‍ക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചു. മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയില്‍ കളിക്കുന്നതിന് രണ്ട് വ്യത്യസ്ത ടീമുകളെയാണ് ബി.സി.സി.ഐ…

ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യക്ക് ജയം

കൊല്‍ക്കത്ത: ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യക്ക് ജയം. ഇഞ്ചുറി ടൈമില്‍ മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് നേടിയ ഗോളില്‍ ഇന്ത്യ ഒന്നിനെതിരെ രണ്ട് ഗോൾക്ക് അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 86-ാം…

യുവേഫ നേഷന്‍സ് ലീഗ്: പോര്‍ച്ചുഗലിനെ അട്ടിമറിച്ച് സ്വിറ്റ്‌സര്‍ലന്‍ഡ്, ഫ്രാൻസ് ഇന്നിറങ്ങും

മാഡ്രിഡ്: യുവേഫ നേഷന്‍സ് ലീഗില്‍ ശക്തരായ പോര്‍ച്ചുഗലിന് തോൽവി. എതിരില്ലാത്ത ഒരു ഗോളിന് സ്വിറ്റ്‌സര്‍ലന്‍ഡാണ് പോര്‍ച്ചുഗലിനെ പരാജയപ്പെടുത്തിയത്. കളിയുടെ തുടക്കത്തില്‍ ഹാരിസ് സെഫറോറവിച്ചാണ്(1) നിര്‍ണായക ഗോള്‍ നേടിയത്. നായകൻ ക്രിസ്റ്റ്യാനോ…

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യിലും ഇന്ത്യക്ക് തോൽവി

കട്ടക്ക്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യിലും ഇന്ത്യക്ക് തോൽവി. ഹെന്‍റിച്ച് ക്ലാസന്‍റെയും ഡേവിഡ് മില്ലറുടെയും ഇന്നിംഗ്‌സുകളാണ് ദക്ഷിണാഫ്രിക്കയെ ജയത്തിലേക്ക് നയിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യം 18.2 ഓവറില്‍ ആറ്…

ഐ.പി.എല്ലിന് മുമ്പില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഒന്നുമല്ല, എല്ലാത്തിനേക്കാളും കൂടുതല്‍ പണം…

ലോകത്തിലെ തന്നെ ഗ്ലാമര്‍ ലീഗുകളില്‍ ഒന്ന് എന്ന പദവി ഐ.പി.എല്‍ ഇതിനോടകം തന്നെ നേടിയെടുത്തിട്ടുണ്ട്. കാണികളുടെ കാര്യത്തിലായാലും ഒഴുകുന്ന പണത്തിന്റെ കാര്യത്തിലായാലും ഐ.പി.എല്‍ എന്നും മുന്‍പന്തിയില്‍ തന്നെ ഉണ്ടാവും. ക്രിക്കറ്റ് ഫ്രാഞ്ചൈസി…

കോഹ്‌ലിയുടെ റെക്കോഡ് തകര്‍ക്കാന്‍ നടന്നാല്‍ മാത്രം പോര ബാബറേ, ഇടയ്ക്ക് ക്രിക്കറ്റ് നിയമങ്ങളെ…

പാകിസ്ഥാന്‍ – വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയില്‍ കരീബിയന്‍ കരുത്തന്‍മാരെ രണ്ടാം മത്സരത്തിലും ആധികാരികമായി തോല്‍പിച്ച് പാകിസ്ഥാന്‍ പരമ്പര നേടിയിരുന്നു. പാക് നായകന്‍ ബാബര്‍ അസമിന്റെ പോരാട്ട മികവിലാണ് പാകിസ്ഥാന്‍ അനായാസ ജയം സ്വന്തമാക്കിയത്.…

മലയാളികളുടെ അഭിമാനമായി വീണ്ടും സഹല്‍ അബ്ദുല്‍ സമദ്; ഇന്ത്യക്ക് തുടര്‍ച്ചയായി രണ്ടാം ജയം

ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യക്ക് തുടര്‍ച്ചയായി രണ്ടാം വിജയം. അഫ്ഗാനിസ്ഥാനെതിരെ 2-1 എന്ന സ്‌കോറിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യക്കായി ക്യാപ്റ്റന്‍ സുനില്‍ ചേത്രിയും മലയാളി താരം സഹല്‍ അബ്ദുല്‍ സമദുമാണ് ഗോള്‍ നേടിയത് . 86ാം…

ലാറയുടെ റെക്കോഡ് തകര്‍ക്കാന്‍ അവന് മാത്രമേ സാധിക്കുകയുള്ളു; ഇന്ത്യന്‍ താരത്തെ പുകഴ്ത്തി മക്കല്ലം

ക്രിക്കറ്റിലെ എക്കാലത്തേയും വലിയ റെക്കോഡുകളിലൊന്നാണ് വെസ്റ്റ് ഇന്ഡീസ് ഇതിഹാസമായ ബ്രയാന്‍ ലാറയുടെ ടെസ്റ്റിലെ ഒരിന്നിങ്‌സിലെ 400 റണ്‍ എന്ന റെക്കോഡ്. 300ന് മുകളില്‍ ഒരുപാട് താരങ്ങള്‍ സ്‌കോര്‍ ചെയ്തിട്ടുണ്ടുവെങ്കിലും ലാറയുടെ 400 എന്ന…

ഐ.പി.എല്‍ നടത്തി ശതകോടികള്‍ ലാഭമുണ്ടാക്കുന്ന ബി.സി.സി.ഐ കാണണം, ഇന്ത്യയില്‍ ദിവസം 100 രൂപ പോലും…

ക്രിക്കറ്റ് ലോകത്തെ തന്നെ ഗ്ലാമര്‍ ഫ്രാഞ്ചൈസി ലീഗുകളില്‍ പ്രധാനമാണ് ഐ.പി.എല്‍. കളിയുടെ കാര്യത്തിലായാലും ഒഴുകുന്ന പണത്തിന്റെ കാര്യത്തിലായാലും മറ്റ് ലീഗുകളെ അപേക്ഷിച്ച് നമ്പര്‍ വണ്‍ ഐ.പി.എല്‍ തന്നെ. ഓരോ സീസണ്‍ കഴിയുമ്പോഴും കോടികളാണ്…

സ്റ്റേഡിയത്തിനകത്ത് ക്രിക്കറ്റെങ്കില്‍ പുറത്ത് റോയല്‍ റംബിള്‍; രണ്ടാം മത്സരത്തിന്റെ ടിക്കറ്റിനായി…

ഇന്ത്യ – ദക്ഷിണാഫ്രിക്ക പരമ്പരയിലെ രണ്ടാം മത്സരത്തിനുള്ള ടിക്കറ്റിനായി തെരുവില്‍ പോരടിച്ച് സ്ത്രീകള്‍. കട്ടക്കിലെ ബരാബതി സ്‌റ്റേഡിയത്തില്‍ നടക്കുന്ന പരമ്പരയിലെ രണ്ടാം മത്സരത്തിന്റെ ടിക്കറ്റ് വില്‍പനയ്ക്കിടെയാണ് സ്ത്രീകള്‍ തമ്മില്‍…