10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (03 ഓഗസ്റ്റ്) അവധി

ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നാളെ (ഓഗസ്റ്റ് 3) അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ…

കോമണ്‍വെല്‍ത്ത് ഗെയിംസ്; ലോണ്‍ ബോളില്‍ ഇന്ത്യക്ക് സ്വർണ്ണം

ബര്‍മിങ്ങാം: 2022 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ വനിതാ ലോൺബോൾ ടീം ചരിത്രം സൃഷ്ടിച്ചു. ചൊവ്വാഴ്ച നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചാണ് ഇന്ത്യൻ വനിതാ ടീം സ്വർണം നേടിയത്. കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യൻ വനിതാ ലോൺബോൾ ടീമിന്‍റെ ആദ്യ ഫൈനൽ…

‘കാലവർഷക്കെടുതി വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ കർശന നടപടി’

തിരുവനന്തപുരം: കാലവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് ആശങ്ക സൃഷ്ടിക്കുന്ന, വ്യാജ വാർത്തകൾ നൽകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് മഴ ശക്തമാകുകയാണ്. അധികൃതർ നൽകുന്ന സുരക്ഷാ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ, ജാഗ്രത…

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ക്രൈംബ്രാഞ്ച്; അപ്പീല്‍ നല്‍കി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചു. വിചാരണക്കോടതിയുടെ ഉത്തരവിനെതിരെയാണ് അപ്പീൽ നൽകിയത്. ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ചിന്‍റെ ആവശ്യം വിചാരണക്കോടതി…

‘കോവിഡ് വാക്സിനേഷന്‍ ഡ്രൈവിന് ശേഷം പൗരത്വ ഭേദഗതി ബിൽ നടപ്പാക്കും’

ന്യൂഡല്‍ഹി: കോവിഡ് വാക്സിനേഷൻ യജ്ഞം പൂർത്തിയായാൽ പൗരത്വ ഭേദഗതി നിയമം (സിഎഎ) ഇന്ത്യയിൽ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ സുവേന്ദു അധികാരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്…

രാജ്യത്ത് യുപിഐ ഇടപാടുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ്

ന്യൂഡല്‍ഹി: ജൂലൈയിൽ രാജ്യത്തെ യുപിഐ പണമിടപാടുകളുടെ എണ്ണം 600 കോടി കവിഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ആറ് വർഷത്തിനിടെ ഇതാദ്യമായാണ് ഇത്രയധികം ഇടപാടുകൾ നടക്കുന്നത്. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പുറത്തുവിട്ട…

വിവാഹം മറച്ചുവച്ച് പ്രണയിച്ച് തട്ടിപ്പ്; നടിക്കെതിരേ യൂട്യൂബര്‍

തമിഴ് നടി ദിവ്യ ഭാരതിക്കെതിരെ പരാതിയുമായി യൂട്യൂബർ ആനന്ദരാജ്. പ്രണയം നടിച്ച് 30 ലക്ഷം രൂപയും സ്വർണവും കവർന്നതായി പരാതിയിൽ പറയുന്നു. നടി വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണെന്ന കാര്യം മറച്ചുവച്ചാണ് പ്രണയത്തിലായതെന്നാണ് ഇയാൾ…

കൊങ്കണ്‍പാത; റെയിൽ ഗതാഗതം പുനഃസ്ഥാപിച്ചു

കാസര്‍കോട്: കനത്ത മഴയിൽ മണ്ണിടിച്ചിലിനെ തുടർന്ന് മുടങ്ങിയ കൊങ്കണ്‍ റൂട്ടിലെ ട്രെയിൻ സർവീസുകൾ പുനഃസ്ഥാപിച്ചു. അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ഉച്ചയ്ക്ക് 2.20 ഓടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കനത്ത മഴയെ തുടർന്ന് മുരഡേശ്വരിനും…

ഏഷ്യ കപ്പ്; ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം ഓഗസ്റ്റ് 28 ന്

ദുബായ്: ഓഗസ്റ്റ് 27ന് യുഎഇയിൽ ആരംഭിക്കുന്ന ഏഷ്യാ കപ്പിന്റെ ഷെഡ്യൂൾ പ്രഖ്യാപിച്ചു. സെപ്റ്റംബർ 11നാണ് ഏഷ്യാ കപ്പ് ഫൈനൽ നടക്കുക. ഓഗസ്റ്റ് 27ന് ആതിഥേയരായ ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിലാണ് ആദ്യ മത്സരം. ഓഗസ്റ്റ് 28ന് ഇന്ത്യ പാകിസ്താനെ നേരിടും.…

ബിയർ ടേസ്റ്റർ തസ്തികയിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്നു; ബിയർ രുചിക്കാം പണം നേടാം

മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ്. എന്നാൽ ബിയർ പോലുള്ള പാനീയങ്ങൾ കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യില്ലെന്ന് വിദഗ്ധർ പറയുന്നു. അതുകൊണ്ടാണ് ജർമ്മൻ കമ്പനിയായ ആൽഡി അവർ ഉണ്ടാക്കുന്ന പുതിയ ബിയറുകൾ രുചിക്കുന്നതിനും ഫീഡ്ബാക്ക് നൽകുന്നതിനും ബിയർ…