ആറാടി സൂര്യകുമാര്‍ യാദവ് ; മൂന്നാം ടി20യില്‍ ഇന്ത്യക്ക് 7 വിക്കറ്റ് ജയം

സെന്റ് കിറ്റ്‌സ്: മൂന്നാം ടി20യിൽ വെസ്റ്റ് ഇൻഡീസിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ. വിൻഡീസ് ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം ഒരു ഓവർ ബാക്കി നിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ ടി20…

സ്‌കൂൾ കലോത്സവം കോഴിക്കോട്ടും, കായിക മേള തിരുവനന്തപുരത്തും നടക്കും

സംസ്ഥാന സ്കൂൾ കലോൽസവം കോഴിക്കോട് നടക്കും. ഡിസംബറിലും ജനുവരിയിലുമായി നടത്താനാണ് തീരുമാനം. കായിക മേള നവംബറിൽ തിരുവനന്തപുരത്ത് നടക്കും. ഇന്ന് ചേർന്ന അധ്യാപക സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. യോഗത്തിൽ ലിംഗസമത്വ യൂണിഫോം ഏർപ്പെടുത്താൻ സർക്കാരിന്…

മങ്കിപോക്സ്; സ്ക്രീനിംഗ് വർദ്ധിപ്പിക്കാൻ യു.എ.ഇയോട് കേന്ദ്രം

യു.എ.ഇ: യു.എ.ഇ, ഐ.എച്ച്.ആർ ഫോക്കൽ പോയിന്‍റ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.ഹുസൈൻ അബ്ദുൾ റഹ്മാന് ജോയിന്റ് സെക്രട്ടറി ശാലിനി ഭരദ്വാജ് കത്തയച്ചു. മങ്കിപോക്സ് രോഗത്തിന്‍റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന വ്യക്തികളെ വ്യാപന സാധ്യത കുറയ്ക്കുന്നതിനായി…

‘അർജുൻ റെഡ്ഡി’ എന്ന കഥാപാത്രത്തെ അംഗീകരിക്കില്ലെന്ന് അനന്യ പാണ്ഡെ

ടോക്‌സിക് മാസ്‌കുലിനിറ്റിയെ ആഘോഷിച്ച വിജയ് ദേവരക്കൊണ്ട നായകനായ ചിത്രമായിരുന്നു അര്‍ജുന്‍ റെഡ്ഡി. അബ്യൂസിവ് ആയ ബന്ധം നോര്‍മലൈസ് ചെയ്ത ചിത്രം വളരെയധികം വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. കരൺ ജോഹറിന്‍റെ 'കോഫി വിത്ത് കരൺ' അഭിമുഖത്തിൽ ചിത്രത്തെയും…

മഴ അതിതീവ്രമാകുന്നു; 11 ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: അതിതീവ്ര മഴ തുടരുന്നതിനാൽ കൊല്ലം, കാസർഗോഡ്, കണ്ണൂർ ഒഴികെയുള്ള 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്‌ടർമാർ അവധി പ്രഖ്യാപിച്ചു. എംജി, കേരള സർവകലാശാല ബുധനാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.…

ഡൽഹിയിലെ ആറ് ആശുപത്രികളിൽ മങ്കിപോക്സ് രോഗികൾക്കായി 70 ഐസൊലേഷൻ മുറികൾ

ഡൽഹി : ഡൽഹിയിൽ മങ്കിപോക്സ് ബാധിച്ച്‌ മൂന്നാമത്തെ കേസ് റിപ്പോർട്ട് ചെയ്തതിന് തൊട്ടുപിന്നാലെ, സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിനായി രാജ്യതലസ്ഥാനത്തെ ആറ് ആശുപത്രികളിലായി 70 ഐസൊലേഷൻ റൂമുകൾ സജ്ജമാക്കിയതായി ഡൽഹി സർക്കാർ ആരോഗ്യ വകുപ്പ് അധികൃതർ…

കോമണ്‍വെല്‍ത്ത് ഗെയിംസിൽ അഞ്ചാം സ്വര്‍ണം; പുരുഷ ടേബിള്‍ ടെന്നീസിൽ വിജയം

ബര്‍മിങ്ങാം: 2022ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ അഞ്ചാം സ്വർണം നേടി. ടേബിൾ ടെന്നീസിലെ പുരുഷൻമാരുടെ ഇനത്തിലാന് സ്വർണ്ണ മെഡൽ നേടിയത്. ഫൈനലിൽ സിംഗപ്പൂരിനെ 3-1ന് തോൽപ്പിച്ചാണ് സ്വർണം നേടിയത്. വനിതാ ലോൺബോൾ ടീമും രാജ്യത്തിനായി സ്വർണ്ണ മെഡൽ നേടി.…

നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനം; സ്പാർ 19 ഏറ്റവും കൂടുതൽ ആളുകൾ നിരീക്ഷിച്ച വിമാനമായി മാറുന്നു

അമേരിക്ക: അമേരിക്കൻ ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാ സന്ദർശനത്തെച്ചൊല്ലി ചൈനയും അമേരിക്കയും കൊമ്പുകോർത്തു. ടാങ്കറുകളും യുദ്ധവിമാനങ്ങളും ചൈന തായ്‌വാൻ അതിർത്തിയിലേക്ക് മാറ്റി. ഇതിന് മറുപടിയായി അമേരിക്ക നാല് യുദ്ധക്കപ്പലുകളെ…

ഓണം വിപണിയിടപെടലിന് ഭക്ഷ്യവകുപ്പ് സജ്ജം മന്ത്രി – ജി.ആര്‍. അനില്‍

തിരുവനന്തപുരം : ഈ വര്‍ഷത്തെ ഓണം സമ്പന്നമാക്കാന്‍ ഭക്ഷ്യവകുപ്പ് മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നും വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ശക്തമായ വിപണിയിടപെടലാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍.അനില്‍…

ബേക്കറി ഉത്പന്ന നിര്‍മാണത്തില്‍ വര്‍ക്ക്‌ഷോപ്പ്

തിരുവനന്തപുരം : വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവല്പ്‌മെന്റ് (കെ.ഐ.ഇ.ഡി) സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ബേക്കറി ഉത്പന്ന നിര്‍മാണത്തില്‍…