ദുബായിൽ പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ മലയാളി സ്കൂൾ വിദ്യാർത്ഥിയെ ഗവൺമെൻറ് ഗോൾഡൻ വിസ നൽകി ആദരിച്ചു
ദുബായിൽ പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ മലയാളി സ്കൂൾ വിദ്യാർത്ഥിയെ ഗവൺമെൻറ് ഗോൾഡൻ വിസ നൽകി ആദരിച്ചു. സി.എ ബിജു ഷീബ ദമ്പതികളുടെ മകൾ ആഹനെയാണ് 10 വർഷത്തെ വിസ നൽകിയാണ് ആദരിച്ചത്. ആദര ചടങ്ങിൽ സഹോദരി അഫ്ര ബിജു എന്നിവർ പങ്കെടുത്തു.