News Nineteen
To be known...To be said

മരുഭൂമിയുടെ സം​ഗീതം തേടി’… ആടുജീവിതം സെറ്റിൽ ബ്ലെസിയും എആർ റഹ്മാനും

0

പ്രേക്ഷകർ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ആടുജീവിതം. ചിത്രത്തിന്റെ ഷൂട്ടിങ് പുരോ​ഗമിച്ച് കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ സം​ഗീത സംവിധായകൻ എആർ റഹ്മാനോടൊപ്പം മരുഭൂമിയിലൂടെ നടക്കുന്ന വീഡിയോ ആണ് ബ്ലെസി പങ്കുവച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ലൊക്കെഷനിൽ നിന്ന് സംവിധായകൻ ബ്ലെസി പങ്കുവച്ച ചിത്രം വൈറലാകുകയാണ്. ജോര്‍ദാനാണ് നിലവിലെ ലൊക്കേഷൻ.

2 /3

മരുഭൂമിയുടെ സം​ഗീതം തേടി എന്ന അടിക്കുറിപ്പോടെയാണ് ഇൻസ്റ്റാ​ഗ്രാമിൽ ഫോട്ടോസ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം റഹ്മാനൊപ്പമുള്ള ചിത്രം പൃഥ്വിരാജും പങ്കുവച്ചിരുന്നു.

 

Leave A Reply

Your email address will not be published.