News Nineteen
To be known...To be said

‘അളിയാ വാ’ എന്ന് പറഞ്ഞ് ക്യൂവിലേക്ക് പിടിച്ച് നിര്‍ത്തി, പിന്നെയാണ് ധ്രുവന്‍…

ജന ഗണ മനയുടെ സംവിധാനത്തോടെ കേരളത്തിന് പുറത്തേക്കും ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് ഡിജോ ജോസ് ആന്റണി. രണ്ടാമത്തെ ചിത്രത്തോടെ തന്നെ 50 കോടി ക്ലബ്ബില്‍ ഇടം പിടിച്ച ഡിജോയുടെ ആദ്യത്തെ ചിത്രം പുതുമുഖങ്ങളെ അണിനിരത്തിയുള്ള ക്വീനായിരുന്നു. ക്വീനിലെ…

ഇവരെ ചതിയന്മാരെന്നും കള്ളന്മാരെന്നുമാണ് രാജ്യം വിളിക്കുന്നത്; പുതിയ പാകിസ്ഥാനെ തടയാന്‍…

ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ ഷെഹബാസ് ഷെരീഫ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രിയും പാകിസ്ഥാന്‍ തെഹരീക് ഇ ഇന്‍സാഫ് (പി.ടി.ഐ) പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാന്‍. പാകിസ്ഥാനിലെ പഞ്ചാബില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്…

ഇനി ലക്ഷ്യം ദക്ഷിണേന്ത്യ, നയം വ്യക്തമാക്കി ബി.ജെ.പി;

ഹൈദരാബാദ്: വരും വര്‍ഷങ്ങളില്‍ ഉത്തരേന്ത്യക്ക് പുറമെ ദക്ഷിണേന്ത്യയിലും അധികാരം ഉറപ്പിക്കുമെന്ന് വ്യക്തമാക്കി ബി.ജെ.പി. 2024ല്‍ നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനു മുന്‍പായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സാന്നിധ്യം ശക്തമാക്കുമെന്നും മുഖ്യ…

ഉമര്‍ ഖാലിദിനെ വിട്ടയക്കണമെന്ന ആവശ്യവുമായി നോം ചോംസ്‌കിയും അന്താരാഷ്ട്ര സംഘടനകളും

ന്യൂദല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥിയും ആക്ടിവിസ്റ്റുമായ ഉമര്‍ ഖാലിദിന്റെ അറസ്റ്റിനെ അപലപിച്ച് പ്രശസ്ത പണ്ഡിതനായ നോം ചോംസ്‌കി, മഹാത്മാഗാന്ധിയുടെ ചെറുമകന്‍ രാജ്‌മോഹന്‍ ഗാന്ധി എന്നിവരുള്‍പ്പെടെ അന്താരാഷ്ട്ര സംഘടനകള്‍ രംഗത്ത്. അന്താരാഷ്ട്ര…

പി.സി. ജോര്‍ജിനെ പിന്തുണച്ച് കോണ്‍ഗ്രസ്; അറസ്റ്റ് പ്രതികാര നടപടിയെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം: മുന്‍ എം.എല്‍.എയും ജനപക്ഷം നേതാവുമായ പി.സി. ജോര്‍ജിനെ പീഡനപരാതിയില്‍ അറസ്റ്റ് ചെയ്തതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനാണ് പി.സി. ജോര്‍ജിനെ പിന്തുണച്ച് സംസാരിച്ചത്. ജോര്‍ജിനെ അറസ്റ്റ് ചെയ്തത്…

ഗാന്ധി ചിത്രം തകര്‍ത്തത് എസ്.എഫ്.ഐ പ്രവര്‍ത്തകരല്ല; പൊലീസ് ഫോട്ടോകള്‍ പുറത്ത്

കല്‍പറ്റ: വയനാട് രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് തകര്‍ത്ത സംഭവത്തില്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട് പൊലീസും ക്രൈംബ്രാഞ്ചും. മഹാത്മാ ഗാന്ധിയുടെ ചിത്രം തകര്‍ത്തത് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അല്ലെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.…

എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു; പകരം ചുമതല അഡ്‌ഹോക് കമ്മിറ്റിക്ക്

തിരുവനന്തപുരം: എസ്.എഫ്.ഐയുടെ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം. ഏഴംഗ അഡ്‌ഹോക് കമ്മിറ്റിക്കാണ് ഇനി ചുമതല. വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച…

മാധ്യമപരിലാളനയില്‍ യു.ഡി.ഫിന് പ്രിവിലേജുകളുണ്ടെന്ന് പി. രാജീവ്

തിരുവനന്തപുരം: മാധ്യമപരിലാളനയില്‍ കേരളത്തിലെ യു.ഡി.ഫിന് ചില പ്രിവിലേജുകളുണ്ടെന്ന് മന്ത്രി പി. രാജീവ്. എല്‍.ഡി.എഫിന്റെ പ്രകടനം അക്രമമായും യു.ഡി.എഫ് എന്തെങ്കിലും അടിച്ചുതകര്‍ത്താല്‍ അത് പ്രതിഷേധമായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും…

വീണ പിണറായിയുടെ മകൾ എന്ന കാരണം കൊണ്ട് മാത്രം വേട്ടയാടപ്പെടുന്ന സ്ത്രീ’; ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾക്കെതിരെ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. വേട്ടായാടപ്പെടുന്നത് സ്ത്രീയായത് കൊണ്ടാണ് ആരോപണങ്ങൾ ഏതറ്റം വരെയും കൊണ്ടുപോകുന്നതെന്ന് ആര്യ…

കോഹ്‌ലിയുടെ പകരക്കാരനായി സഞ്ജു, വിരാടിനെ കൈവിട്ട് ഇന്ത്യ;

ഇംഗ്ലണ്ടിനെതിരെയുള്ള ബെര്‍മിങ്ഹാം ടെസ്റ്റിന് ശേഷം നടക്കാനിരിക്കുന്ന ടി-20 ഏകദിന മത്സരങ്ങള്‍ക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചു. മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയില്‍ കളിക്കുന്നതിന് രണ്ട് വ്യത്യസ്ത ടീമുകളെയാണ് ബി.സി.സി.ഐ…