തിരുവനന്തപുരത്ത് യുവാവിന്റെ കൈയും കാലും വെട്ടിയ കേസ്: ആറ് പേർ കസ്റ്റഡിയിൽ

ആറ്റുകാല്‍: തിരുവനന്തപുരം ആറ്റുകാലിൽ യുവാവിന്റെ കൈയും കാലും വെട്ടിയ കേസിൽ ആറ് പേർ കസ്റ്റഡിയിൽ. രണ്ട് മുഖ്യപ്രതികൾ ഉൾപ്പെടെ ആറ് പേരെയാണ് ഫോർട്ട് പൊലീസ് കസ്റ്റഡിൽ എടുത്തത്. നിരവധി കേസുകളിൽ പ്രതിയായ ശരത്തിനാണ് ഗുരുതര പരിക്കേറ്റത്. ഇയാള്‍…

സംസ്ഥാനത്തെ അറുപതോളം പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടിലും ഓഫീസിലും എന്‍ഐഎ റെയ്ഡ്: ആരംഭിച്ചത്…

തിരുവനന്തപുരം: സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്. സംസ്ഥാനത്തെ അറുപതോളം പിഎഫ്‌ഐ കേന്ദ്രങ്ങളിലാണ് റെയ്ഡ്. ഏറ്റവും കൂടുതല്‍ റെയ്ഡ് നടക്കുന്നത് എറണാകുളം റൂറലിലാണ്. 12 ഇടത്താണ് പരിശോധന നടക്കുന്നത്. സംഘടനയുടെ രണ്ടാം…

വയനാടിന്റെ ചരിത്രത്തിലാദ്യമായി സാഹിത്യോത്സവം; ദ്വാരകയിൽ ഇന്ന്‌ തുടക്കമാവും

വയനാട്: സാഹിത്യോത്സവത്തിന് ഇന്ന് വയനാട് മാനന്തവാടി ദ്വാരകയിൽ തുടക്കമാവും. ഇന്ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി പരിപാടി ഉദ്ഘാടനം ചെയ്യും. വയനാടിന്റെ ചരിത്രത്തിലാദ്യമായി നടത്തുന്ന സാഹിത്യോത്സവം എന്ന പ്രത്യേകത കൂടിയുണ്ട്…

ആലപ്പുഴയിൽ ഹൗസ് ബോട്ട് മുങ്ങി ഒരു മരണം; നാല് പേരെ രക്ഷപ്പെടുത്തി

ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ട് മുങ്ങി ആന്ധ്രാ സ്വദേശി മരിച്ചു. ചുങ്കം കന്നിട്ട ബോട്ട് ജെട്ടിക്ക് സമീപം പാർക്ക് ചെയ്തിരുന്ന ഹൗസ് ബോട്ട് ആണ് മുങ്ങിയത്. ക്രിസ്മസ് അവധിക്ക് കേരളത്തിലേക്ക് വിനോദസഞ്ചാരത്തിനായി എത്തിയ ആന്ധ്രാപ്രദേശ്…

ഇന്ത്യൻ വിപണിയിലെ താരമാകാൻ ഹ്യുണ്ടായി അയണിക് 5 ഇവി ഉടൻ അവതരിപ്പിക്കും

ഇന്ത്യൻ വിപണി കീഴടക്കാൻ ഹ്യുണ്ടായി അയണിക് 5 ഇവി ഉടൻ എത്തും. റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്ത് കാറിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് 1,00,000 രൂപയ്ക്ക് ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ്. നിലവിൽ, കാറുകളുടെ യഥാർത്ഥ വില സംബന്ധിച്ച…

ലോകകപ്പ് വിജയ തിളക്കം: അര്‍ജന്‍റീനയുടെ കറന്‍സിയില്‍ മെസി ഇടം പിടിച്ചേക്കും?

ബ്യൂണസ് അയേഴ്സ്: ഖത്തർ ലോകകപ്പ് വിജയ തിളക്കത്തില്‍ അര്‍ജന്‍റീനയിലെ കറന്‍സികളില്‍ നായകൻ ലയണൽ മെസി ഇടം നേടിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന സ്പോര്‍ട്സ് താരമായ മെസിയുടെ ഫൈനല്‍ മത്സരത്തിലെ നിര്‍ണായക പങ്കിനാണ്…

ഒരിടവേളക്ക് ശേഷം വീണ്ടും പിരിച്ചുവിടൽ നടപടിയുമായി ട്വിറ്റർ, കൂടുതൽ വിവരങ്ങൾ അറിയാം

ഒരിടവേളക്കുശേഷം ട്വിറ്ററിൽ പിരിച്ചുവിടൽ നടപടികൾ ആരംഭിച്ച് പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ. റിപ്പോർട്ടുകൾ പ്രകാരം, ഇത്തവണ പോളിസി ടീമിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമായിരിക്കുന്നത്. ട്വിറ്ററിനെ ഇലോൺ മസ്ക് ഏറ്റെടുത്തതിനു…

കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന പാനീയങ്ങൾ!

ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ, ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ എന്നീ രണ്ട് തരം കൊളസ്ട്രോൾ ആണ് നമ്മുടെ ശരീരത്തിലുള്ളത്. ശരീരത്തിലെ എൽഡിഎൽ എന്നറിയപ്പെടുന്ന ചീത്ത കൊളസ്ട്രോൾ രക്തക്കുഴലുകളിൽ രക്തം ഒഴുകുന്നത് തടയുകയും ഈ പ്രക്രിയയെ…

ഫ്ലിപ്കാർട്ടും ഫോൺപേയും ഉടമസ്ഥാവകാശം വേർപ്പെടുത്തുന്നു, ഔദ്യോഗിക നടപടികൾ ഉടൻ പൂർത്തിയാക്കും

മാതൃകമ്പനിയായ ഫ്ലിപ്കാർട്ടിൽ നിന്നും വേർപിരിയാനൊരുങ്ങി പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമായ ഫോൺപേ. 2020 ഡിസംബറിൽ തന്നെ ഇരുകമ്പനികളും ഉടമസ്ഥാവകാശം വേർപെടുത്തുന്നതിനെ കുറിച്ചുള്ള സൂചനകൾ നൽകിയിരുന്നു. രണ്ട് ബിസിനസുകൾക്കും പ്രത്യേക പാതകൾ…

കോവിഡ്: യുഎഇയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 66 കേസുകൾ

അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 66 പുതിയ കേസുകളാണ് യുഎഇയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത്. 197 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും വെള്ളിയാഴ്ച്ച യുഎഇയിൽ…